ശ്രീ. പിണറായി വിജയന്‍

കേരള മുഖ്യമന്ത്രി

പ്രൊഫ. ആർ ബിന്ദു

സാമൂഹ്യ നീതി വകുപ്പ് മന്ത്രി

കേരള സമൂഹത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നയിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ രൂപീകരിക്കുന്നതിനായി വിവിധ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭിന്നശേഷിക്കാരുടെ കൃത്യമായ എണ്ണം ലഭിക്കുന്നതിന് 2015 ല്‍ ഭിന്നശേഷി സര്‍വ്വെ നടത്തിയിരുന്നു. ഇപ്രകാരം കണ്ടെത്തിയ ഭിന്നശേഷിക്കാരില്‍ നിന്നും 2016 ലെ ഭിന്നശേഷി അവകാശ നിയമ പ്രകാരം ബെഞ്ച് മാര്‍ക്ക് ഡിസബിലിറ്റി ആയ 40% ഉം അതിനു മുകളിലുമുള്ളവരുടെയും സാമൂഹിക – സാമ്പത്തിക- ആരോഗ്യ – തൊഴില്‍ പരമായ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് , വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കുന്നതിനും ഭിന്നശേഷിക്കാരുടെ സമഗ്രമായ ഉന്നതിയ്ക്കായി പുതിയപദ്ധതികള്‍ നടപ്പിലാക്കുന്നതും ലക്ഷ്യമിട്ട് 2018-19 ല്‍ അധിക വിവരശേഖരണം നടത്തിയിരുന്നു. ഡിസിബിലിറ്റി സെന്‍സസ് പോര്‍ട്ടലില്‍ തന്നെ ഈ വിവരങ്ങളും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും ഈ വിവരങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കായി വിഭാവനം ചെയ്തിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താവുന്നതുമാണ്.

Services

Disability Certification Camps

DISABILITY CENSUS 2020-21

Primary Questionnaire-Disability census

L o a d i n g